Trending

മരണം:മൊയ്തീൻ കുട്ടി ഹാജി.

പൂനൂർ: കാന്തപുരം ചോയിമഠം വെളളിലാട്ടു പൊയിൽ മൊയ്തീൻ കുട്ടി ഹാജി (79) നിര്യാതനായി.മങ്ങാട് ഹെൽത്ത് സെന്റർ മുൻ ജീവനക്കാരൻ ആയിരുന്നു.

ഭാര്യ:ആയിഷ ഹജ്ജുമ്മ (കല്ലുണ്ടയിൽ). മക്കൾ: മുഹമ്മദ്, മുനീർ, സുബൈർ, സുബൈദ,റംല. മരുമക്കൾ: മജീദ്, ഇസ് മയിൽ(ഇരുവരും മടത്തും പൊയിൽ),നസീമ(എളേറ്റിൽ വട്ടോളി),ഹഫ്സത്ത്(പുത്തൂർ),സഫ്റീന(അത്തോളി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ (താമരശ്ശേരി), ഇബ്രാഹിം (പള്ളിപ്പുറം),ആലി(പള്ളി പ്പുറം), ഹുസൈൻ (പള്ളി പ്പുറം), ഉസ്മാൻ (താമരശ്ശേരി), പരേതയായ ഖദീജ.

ഖബറടക്കം ഇന്ന് തിങ്കളാഴ്ച രാവിലെ 8.30 ന് കാന്തപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right