Trending

മരണം:പരപ്പാറ കുയ്യപ്പറ്റ മൂസക്കോയ (45)

കിഴക്കോത്ത്: പരപ്പാറ കുയ്യപ്പറ്റ മുഹമ്മദ് ഹാജിയുടെ മകൻ  മൂസക്കോയ (45) നിര്യാതനായി.

മാതാവ് :ഫാത്തിമ. ഭാര്യ:ഷഹനാസ്. മക്കൾ: ഫാത്തിമ മിർഷ, ഖദീജ റിൻഷ, ബിലാൽ മുഹമ്മദ്.

സഹോദരങ്ങൾ സൈനുദ്ദീൻ, റഷീദ്, ആമിന.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കിഴക്കോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right