Trending

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും,തിമിര ശസ്ത്രക്രിയ നിർണ്ണയവും

പൂനൂർ: മങ്ങാട് ദയ റിലീഫ് സെല്ലും,വി ട്രസ്റ്റ് കണ്ണാശുപത്രിയും  സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണ്ണയവും 2022 ഫെബ്രുവരി 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ നെരോത്ത് വെച്ച് നടത്തും.

പരിശോധനയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യുക.

ബുക്കിംഗ് കേന്ദ്രങ്ങൾ:
# വെറൈറ്റി സ്റ്റോർ, നെരോത്ത്.
# വിവി സ്റ്റോർ(ഷിബി), മങ്ങാട് കൊയിലോത്ത്.
# സെയ്ൻ സ്റ്റോർ (റഫീഖ്), വടക്കെ നെരോത്ത്.
# ആയിഷാസ് മിനി സ്റ്റോർ, പെയിൻറ് കമ്പനിക്ക് സമീപം.
# അൽ ബെയ്ക്ക്, കുണ്ടത്തിൽ
# മങ്ങാട് സ്റ്റോർ, എ യു പി സ്കൂളിനു സമീപം.

Contact: 9526079424, 9645138816
Previous Post Next Post
3/TECH/col-right