Trending

കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമം.

തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമം.ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. 

വീടിന് പുറത്തെ ശൗചാലയത്തിൽ പോകുമ്പോൾ പിന്നിൽ നിന്നും വന്ന ഒരാൾ വാപൊത്തി പിടിച്ച് കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. തിരുവമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post
3/TECH/col-right