Trending

NMMS പരീക്ഷയ്ക്കുള്ള സ്ക്രീനിംഗ് ടെസ്റ്റും പരിശീലനവും പൂനൂർ ഐ ഗേറ്റിൽ,

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാസത്തിൽ 1000 രൂപ സ്കോളർഷിപ്പ് ലഭിക്കുന്ന NMMS പരീക്ഷയ്ക്കുള്ള സ്ക്രീനിംഗ് ടെസ്റ്റും പരിശീലനവും പൂനൂർ ഐ ഗേറ്റിൽ, ശനിയാഴ്ച (16-10-2021)

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാസത്തിൽ 1000 രൂപ വീതം തുടർച്ചയായി നാല് വർഷം കൊണ്ട് 48000 രൂപ സ്കോളർഷിപ്പ് ലഭിക്കുന്ന കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന പരീക്ഷയാണ് NMMS.

എട്ടാം ക്ലാസിൽ സംസ്ഥാന സിലബസിൽ പഠിക്കുന്നതും ഏഴാം ക്ലാസിൽ 55% ത്തിൽ അധികം മാർക്കും വാർഷിക വരുമാനം ഒന്നര  ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ഈ പരീക്ഷ എഴുതാം

പൂനൂർ ഐ ഗെയ്റ്റിൽ ശനിയാഴ്ച  നടക്കുന്ന  സ്ക്രീനിംഗ് ടെസ്റ്റിനും പരിശീലനത്തിനും ചേരാൻ ആഗ്രഹിക്കുന്നവർ താഴെ ഗ്രൂപ്പിൽ അംഗമാവുക.

ഗ്രൂപ്പ് 1

ഗ്രൂപ്പ് 2 

പ്രിൻസിപ്പാൾ
ഐ ഗേറ്റ് പൂനൂർ
9037005006

*എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിലേക്ക് പരമാവധി ഷയർ ചെയ്യുക*.....
Previous Post Next Post
3/TECH/col-right