Trending

മരണം:TC മൊയ്തീൻ കുട്ടി ഹാജി(74)

കാന്തപുരം:തടായിൽ  TC മൊയ്തീൻ കുട്ടി ഹാജി(74) മരണപ്പെട്ടു.റിട്ട. കെ.എസ്ആർടിസി ഡ്രൈവർ ആണ്.

ഭാര്യ:ഹലീമ. മക്കൾ:സലീം, റിയാസ്,
ഹസീന, ഷാക്കിറ, സൗദ, ഷമീന. മരുമക്കൾ: അബൂബക്കർ മാസ്റ്റർ, അബ്ദുറഹിമാൻ കുട്ടി, നാസർ ,അസീസ്,സെറീന.ജമീല.

ഖബറടക്കം ഇന്ന് രാവിലെ 10:30ന് തടായിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Previous Post Next Post
3/TECH/col-right