Trending

ഗ്യാസ്, സ്റ്റൗ വാങ്ങി നൽകി.

മങ്ങാട്: കോവിഡ് ബാധിച്ച്  ദുരിതത്തിലായ പൂപ്പൊയില്‍ പ്രദേശത്തെ നിര്‍ധന കുടുംബത്തിന് ഭക്ഷണം പാകം ചെയ്യാന്‍ സംവിധാനമില്ലെന്നറിയിച്ചപ്പോള്‍ പൂപ്പൊയില്‍ യൂണിറ്റ് SYS  കമ്മറ്റി ഗ്യാസ് സിലിണ്ടര്‍ , സ്റ്റൗ , റഗുലേറ്റര്‍ ഉള്‍പ്പെടെ മുഴുവന്‍ വസ്തുക്കളും വാങ്ങി നല്‍കി.

കുടുംബത്തിന് കൈമാറുന്നതിന് വേണ്ടിSYS  യൂണിറ്റ് പ്രസിഡന്‍റ്  പി പി ആശിഖ് ലത്വീഫിയില്‍ നിന്ന്  വാര്‍ഡ് കണ്‍വീനര്‍ മുനീര്‍ തൊളോത്ത് R R T മെമ്പര്‍ കെ പി അമീര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങി.SYS  യൂണിറ്റ് ജനറല്‍ സെക്രട്ടറി റാഫി ചാലില്‍ , സെക്രട്ടറി മുനീര്‍ പി പി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right