Trending

ചമൽ-എട്ടേക്രയിൽ മണ്ണിടിച്ചിൽ

ചമൽ :ചമൽ -എട്ടേക്ര ഓമനയുടെ നിർമാണത്തിലിരിക്കുന്ന വീടിന് സമീപത്തെ വലിയ മതിൽ ഇടിഞ്ഞു താഴേക്ക് പതിച്ചത്.

എട്ടേക്ര ശശിയുടെ വീടിനു പിറകുവശത്തേക്കാണ് മതിൽ ഇടിഞ്ഞു വീണത്. ആളപായം ഒന്നും ഇല്ല.

താമരശ്ശേരി പോലീസ് ഉദ്യോഗസ്ഥരും,ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്‌ഥലത്തെത്തി.

Previous Post Next Post
3/TECH/col-right