Trending

അനുശോചന യോഗം ചേർന്നു.

പൂനൂർ: ആശാ ചാരിറ്റബിൾ ട്രസ്റ്റ് ജോ. സെക്രട്ടറി വി. സൈഫുദ്ദീൻ്റെ പിതാവുംപൂനൂർ ഹൈസ്കൂൾ മുൻ അധ്യാപകനുമായിരുന്ന വി.ആലി മാസ്റ്ററുടെ നിര്യാണത്തിൽ ആശാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി.

എം.കെ.മജീദ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹല്ല് സെക്രട്ടറി സി.പി.അബ്ദുറഹിമാൻ മാസ്റ്റർ, എൻ.കെ.മുഹമ്മദ് മാസ്റ്റർ, കെ.അബ്ദുൽ ഹമീദ (ബാവ), ശംസുദ്ദീൻ വി.കെ, സലീം മാസ്റ്റർ വി.കെ, മൂസ .കെ (കുവൈത്ത്), അബ്ദുൽ മജീദ്, അഷ്റഫ് മദീന മുതലായവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right