Trending

മരണം:പിലാത്തോട്ടത്തിൽ ആമിന ഹജ്ജുമ്മ (59)

എളേറ്റിൽ:കുണ്ടത്തിൽ മൊയ്തീൻ കോയ മാസ്റ്ററുടെ ഭാര്യ പിലാത്തോട്ടത്തിൽ ആമിന ഹജ്ജുമ്മ (59) മരണപ്പെട്ടു.

മക്കൾ: അനസ് ,അൻസാർ (ഇരുവരും ബിസ്നസ് കുവൈത്ത്),അസ്മ,അനീഷ. മരുമക്കൾ: റജ്ന ആരാമ്പ്രം, ഫസ്ന പന്തീർപാടം, മുഹ്സിൻ ചോയിമഠം, വി.കെ.സി മുനീർ നരിക്കുനി.

ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 8 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

വീട്ടിൽ വെച്ച് മയ്യിത്ത് നിസ്കാരമുണ്ടായിരിക്കുന്നതാണ്.
മയ്യിത്ത് മകൻ അനസിന്റെ വീട്ടിലാണുള്ളത് (ചളിക്കോട് റേഷൻ കടയുടെ സമീപം).


Previous Post Next Post
3/TECH/col-right