Trending

മരണം:വലിയാറമ്പത്ത് അഹമ്മദ് ഹാജി {കയമോൻ കായി}

പന്നിക്കോട്ടൂർ: വലിയാറമ്പത്ത് പുറായിൽ അഹമ്മദ് ഹാജി {കയമോൻ കായി (82)}  മരണപ്പെട്ടു.

റിട്ടയർഡ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആണ്.

ഭാര്യ : ആയിശക്കുട്ടി. മക്കൾ: സലീം  (AMLPS എളേറ്റിൽ ഈസ്റ്റ്‌), സുബൈർ (ചക്കാലക്കൽ HSS), ഷെറീന.

മരുമക്കൾ: അബ്ദുറഹിമാൻ (കന്യക ഫാൻസി -താമരശ്ശേരി) , സൈറ (GMUPS എളേറ്റിൽ), ഷബ്‌ന (MJHSS എളേറ്റിൽ).

ഖബറടക്കം ഇന്ന് (19-05-2021) രാവിലെ 10 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right