Trending

മാവ് മുറിഞ്ഞു വീണതിനെ തുടർന്ന് വിദ്യാർത്ഥിനി മരണപ്പെട്ടു.

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ മാവ് മുറിഞ്ഞു വീണു പരിക്കുപറ്റിയതിനെ തുടർന്ന് വിദ്യാർത്ഥിനി മരണപ്പെട്ടു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എളമരത്തെ UDF സ്ഥാനാർഥി സജ്ന ശംസുവിൻ്റെ മകൾ ഫിദ ഫാത്തിമ (12) ആണ് മരണപ്പെട്ടത്.

മയ്യിത്ത് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Previous Post Next Post
3/TECH/col-right