കൊടുവള്ളി മുൻസിപ്പാലിറ്റി ഐഎൻഎൽ വൈസ് പ്രസിഡണ്ടും, തലപ്പെരുമണ്ണയിലെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാനിന്ത്യവും. മഹല്ല്കാരണവരും ആയ പുതിയോട്ടിൽ അഹമ്മദ് കുട്ടി ഹാജിയുടെ നിര്യാണത്തിൽ കൊടുവള്ളി മുൻസിപ്പാലിറ്റി ഐഎൻഎൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
മുൻസിപ്പൽ ഐഎൻഎൽ പ്രസിഡൻറ് എം പി മൊയ്തീൻ അധ്യക്ഷതവഹിച്ചു
ഒ പി ഐ കോയ, നാസർ കോയതങ്ങൾ , ഇ.സി മുഹമ്മദ്, ഒ. പി റഷീദ്, ഒടി സുലൈമാൻ, മുഹമ്മദ് സിപി,സിദ്ദീഖ് കാരാട്ട്പൊയിൽ ഹക്കീം തലപ്പെരുമണ്ണ, എന്നിവർ സംസാരിച്ചു
Tags:
KODUVALLY