ഈ സാമ്പത്തിക ബുധിമുട്ടിൽ രോഗനിർണയത്തിലൂടെയും ഉള്ള ചികിത്സ ചിലവ് കുറയ്ക്കുന്നതിനാണ് ഈ ആരോഗ്യ പാക്കേജ് രൂപകല്പന ചെയ്തിരിക്കുന്നത്..
സമയബന്ധിതമായ പ്രതിരോധ ആരോഗ്യ പരിശോധനയിലൂടെ സ്വയം പ്രതിഫലം നൽകുക, അതു നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരാകാൻ സഹായിക്കുക മാത്രമല്ല, ജീവിതത്തിലെ വെല്ലുവിളികളെ മനസമാധാനത്തോടെ നേരിടുന്നതിൽ ആത്മവിശ്വാസം നേടാൻ സഹായിക്കുകയും ചെയ്യും..
" എളേറ്റിൽ മെഡിക്കൽ ലബോറട്ടറിയിൽ " വിവിധ തരo ഹെൽത്ത് ചെക്കപ്പുകൾ ആരംഭിക്കുന്നു.. പ്രതേകിച്ചും നിശബ്ദ ഘട്ടത്തിൽ വിവിധ വൈകല്യങ്ങൾ കണ്ടെത്തുകയാണ്.. നിങ്ങളുടെ ആരോഗ്യത്തിന്റെ മൊത്തത്തിൽ ഉള്ള അവസ്ഥയെ വിലയിരുത്തുന്ന ശരീരത്തിലെ മിക്ക അവയവ സംവിധാനങ്ങളെയും കുറിച്ചുള്ള സമഗ്രവും വിശദവുമായ പരിശോധന ഇതിൽ ഉൾപ്പെടുന്നു...
കിഡ്നി , കാൻസർ രോഗികൾക് എല്ലാ രക്ത പരിശോധനകൾക്കും 20% വരെ ഇളവ്...
രക്ത പരിശോധനക്ക് വരുന്നവർ അത്തായത്തിന് ശേഷം ചുരിങ്ങിയത് 10 മണിക്കൂർ വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാൻ പാടുള്ളതല്ല...
കൂടുതൽ വിവരങ്ങൾക് വിളിക്കുക...9563007172.
എളേറ്റിൽ മെഡിക്കൽ ലബോറട്ടറി.
Opp. കാനറാ ബാങ്ക്,
MJ ഹൈസ്കൂൾ റോഡ് - എളേറ്റിൽ
Tags:
ADVERTISEMENT