Trending

നിലാവസ്തമിക്കാത്ത മണ്ഡലം:ലോ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

എളേറ്റിൽ:കാരാട്ട് റസാഖ് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കിഴക്കോത്ത് പഞ്ചായത്തിലെ കുണ്ടുങ്ങരപ്പാറ, നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂർ, കുണ്ടായി എന്നീ പ്രദേശങ്ങളിൽ  സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എം. എല്‍.എ നിര്‍വഹിച്ചു.

കുണ്ടുങ്ങരപ്പാറ

പന്നിക്കോട്ടൂർ

കുണ്ടായി 

കുണ്ടുങ്ങരപ്പാറയിലെ ഉദ്ഘാടന ചടങ്ങിൽ കിഴക്കോത്ത് ഒന്നാം വാർഡ് മെമ്പർ കെ.എം.ആഷിഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സുൽഫി പുറമ്പാളിയിൽ,അബ്ബാസ് കുണ്ടുങ്ങര,സൈത് മാസ്റ്റർ,ഹംസ കുണ്ടുങ്ങര,മുഹമ്മദ്‌ മാസ്റ്റർ കുണ്ടുങ്ങര, അബ്ദുറഹിമാൻ പി.ടി., മൻസൂർ .കെ.എം.എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
 
കുണ്ടുങ്ങരപ്പാറ

Previous Post Next Post
3/TECH/col-right