Latest

6/recent/ticker-posts

Header Ads Widget

ദുബായിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദുബായ്:ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാര്യത്തില്‍ സുപ്രധാനമായ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.കേരളത്തിലെ ഒരു സ്ഥാപനമടക്കം നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രസിദ്ധീകരിച്ച അറിയിപ്പ് ഇപ്രകാരമാണ്.

𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐔𝐏𝐃𝐀𝐓𝐄 𝐅𝐎𝐑 𝐏𝐀𝐒𝐒𝐄𝐍𝐆𝐄𝐑𝐒 𝐓𝐎 𝐃𝐔𝐁𝐀𝐈!
Regulatory authorities in Dubai has recommended Air India Express to 𝐫𝐞𝐣𝐞𝐜𝐭 𝐭𝐡𝐞 𝐑𝐓-𝐏𝐂𝐑 𝐭𝐞𝐬𝐭 𝐫𝐞𝐩𝐨𝐫𝐭𝐬 from the following laboratories for passengers travelling to 𝐃𝐮𝐛𝐚𝐢.
𝟏. 𝐒𝐔𝐑𝐘𝐀𝐌 𝐋𝐀𝐁 𝐢𝐧 𝐉𝐚𝐢𝐩𝐮𝐫
𝟐. 𝐌𝐈𝐂𝐑𝐎𝐇𝐄𝐀𝐋𝐓𝐇 𝐋𝐀𝐁 𝐢𝐧 𝐭𝐡𝐞 𝐜𝐢𝐭𝐢𝐞𝐬 𝐨𝐟 𝐊𝐞𝐫𝐚𝐥𝐚
𝟑. 𝐃𝐑 𝐏. 𝐁𝐇𝐀𝐒𝐈𝐍 𝐏𝐀𝐓𝐇𝐋𝐀𝐁𝐒 (𝐏) 𝐋𝐓𝐃. 𝐢𝐧 𝐃𝐞𝐥𝐡𝐢
𝟒. 𝐍𝐎𝐁𝐋𝐄 𝐃𝐈𝐀𝐆𝐍𝐎𝐒𝐓𝐈𝐂 𝐂𝐄𝐍𝐓𝐑𝐄 𝐢𝐧 𝐃𝐞𝐥𝐡𝐢
It has been further recommended that passengers to Dubai may be advised to obtain 𝐩𝐫𝐞-𝐭𝐫𝐚𝐯𝐞𝐥 𝐑𝐓-𝐏𝐂𝐑 𝐫𝐞𝐩𝐨𝐫𝐭𝐬 from 𝐏𝐮𝐫𝐞 𝐇𝐞𝐚𝐥𝐭𝐡 𝐚𝐩𝐩𝐫𝐨𝐯𝐞𝐝 𝐋𝐚𝐛𝐨𝐫𝐚𝐭𝐨𝐫𝐢𝐞𝐬.

Post a Comment

0 Comments