Trending

ബാർബർ ഷോപ്പുകൾ തിങ്കളാഴ്ച്ച മുതൽ അടച്ചിടും

എളേറ്റിൽ:കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ  താമരശ്ശേരി താലൂക്കിലെ ബാർബർ ഷോപ്പുകളും, ബ്യൂട്ടീഷ്യൻ സെന്ററുകളും 03-08-2020 തിങ്കൾ മുതൽ 18-08-2020 വരെ അടച്ചിടാൻ തീരുമാനിച്ചതായി കേരള സ്റ്റേറ്റ് ബാർബേർസ് ആന്റ് ബ്യൂട്ടീഷ്യൻ അസോസിയേഷൻ താമരശ്ശേരി താലൂക്ക് പ്രസിഡന്റ് അഹമ്മദ് കുട്ടി കളരാന്തിരിയും, ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുല്ലത്തീഫ് പന്നിക്കോട്ടൂരും അറിയിച്ചു.


Previous Post Next Post
3/TECH/col-right