പന്നൂര്‍:കോട്ടുവറ്റതാഴത്ത് പരേതനായ ആലിയുടെ ഭാര്യ കുഞ്ഞാത്തുമ്മ(80) നിര്യാതയായി.
മക്കള്‍: മുഹമ്മദ്, അബു, അബ്ദുന്നാസര്‍, കെ ടി സലീം(സി പി ഐ എം ബ്രാഞ്ച് അംഗം), അഹമ്മദ്ബദവി, ആയിഷ. മരുമക്കള്‍: അലിഅക്ബര്‍ പൂനൂര്‍, മറിയ, ജമീല, സൗദ, ഹഫ്സത്, സാബിറ. എം എസ് എഫ് സംസ്ഥാന സിക്രട്ടറി കെ ടി റഊഫ് പേരമകനാണ്.
ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.
0 Comments