എളേറ്റിൽ : ഓൺലൈൻ പഠനത്തിൽ അറബി,ഉറുദു,സംസ്‌കൃതം ഭാഷകളെ ഉൾപെടുത്താത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് തെരുവ് ക്‌ളാസ് സംഘടിപ്പിച്ചു. പ്രതീകാത്മക തെരുവ് ക്‌ളാസ് എടുത്തുകൊണ്ട് KATF സംസ്ഥാന ജനറൽ സെക്രെട്ടറി ടി പി അബ്ദുൽഹഖ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പറക്കുന്ന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ, കെ കെ ജബ്ബാർ മാസ്റ്റർ, msf സംസ്ഥാന സെക്രെട്ടറി കെ ടി റഊഫ്, ജില്ലാ പ്രവർത്തക സമിതി അംഗം ഇക്ബാൽ കത്തറമ്മൽ, മണ്ഡലം വൈസ് പ്രസിഡണ്ട് മുജീബ് ചളിക്കോട്, സെക്രെട്ടറി അർഷദ് കിഴക്കോത്ത്, KATF ജില്ലാ ട്രഷറർ എൻ ജാഫർ മാസ്റ്റർ, സെക്രെട്ടറി ഷാജഹാൻ അലി,ഫസൽ ആവിലോറ, സൈനുദ്ധീൻ ടി ടി, ഹാരിസ് വട്ടോളി,മുഹമ്മദ് അലി,മിസ്ബാഹ് കൈവേലിക്കടവ്,അഷ്‌റഫ് വി പി, റഊഫ് മാസ്റ്റർ, മൻസൂർ എളേറ്റിൽ, ഫസലുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

Tags:
ELETTIL NEWS