Trending

എളേറ്റിൽ M J ഹയർ സെക്കണ്ടറി സ്കൂളിനെ MLA അനുമോദിച്ചു





കൊടുവള്ളി നിയോജകമണ്ഡലത്തിൽ SSLC റിസൽട്ടിൽ ഏറ്റവും കൂടുതൽ ഫുൾ A+ ലഭിച്ച എളേറ്റിൽ M J ഹയർ സെക്കണ്ടറി സ്കൂളിനെ കാരാട്ട് റസാഖ് MLA അനുമോദിച്ചു.



സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച സ്കൂളുകളിൽ പതിനാലാം സ്ഥാനവും M J സ്കൂളിനാണ് . 110 ഫുൾ A + , 62 : 9 A+ , 64 : 8A+ എന്നിവ M Jക്ക് ലഭിച്ചു .

സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ ഹെഡ്മിസ്ട്രസ് എൻ.എ വഹീദ MLA യിൽ നിന്നും അനുമോദന പത്രം ഏറ്റുവാങ്ങി.
Previous Post Next Post
3/TECH/col-right