Trending

മരണം: ഒ.കെ.അബ്ദുറഹ്മാൻ ഹാജി (83)

പൂനൂർ: പരേതനായ ഒ.കെ. മമ്മി മുസ്ലിയാരുടെ മകൻ മങ്ങാട്  കൊന്നക്കൽ ഒ. കെ.അബ്ദുറഹ്മാൻ ഹാജി  (83) നിര്യാതനായി.

ഭാര്യ: ആയിശ.മക്കൾ: ജമാലുദ്ധീൻ (സൗദി അറേബ്യ),ഖമറുന്നിസ, താജുന്നിസ, മെഹറുന്നിസ,സൈഫുന്നിസ. മരുമക്കൾ: അബ്ദുറഹ്മാൻ പാലങ്ങാട്  ( റിട്ട. ഷിപ്പിയാർഡ് ),അബ്ദുൽ ഖാദിർ ചാലക്കര (ദുബൈ),
അബ്ദുറഹ്മാൻ മങ്ങാട് (ബഹ്റൈൻ),അഷ്റഫ് (ബഹ്റൈൻ), സൈഫുന്നിസ വെട്ടി ഒഴിഞ്ഞ തോട്ടം.

ഖബറടക്കം ഇന്ന് (15-06-2020) രാവിലെ 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മയ്യിത്ത് ഇപ്പോൾ പൂനൂർ മഠത്തും പൊയിൽ മകൻ ജമാലിന്റെ വീട്ടിൽ ആണ് ഉള്ളത്‌.അവിടെ വെച്ച് കോവിഡ്  പ്രോട്ടോകോൾ അനുസരിച്ചു മയ്യിത്ത് നിസ്കാരം നടക്കുന്നതാണ്.

Previous Post Next Post
3/TECH/col-right