Trending

കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി #മാർച്ച്_5 ന് ദുബായ് നിന്നും കോഴിക്കോട്ടേക്ക് സഞ്ചരിച്ച #SG54 #സ്പൈസ്ജെറ്റ് ഫ്ലൈറ്റിലെ യാത്രക്കാർ റിപ്പോർട്ട് ചെയ്യണം: മലപ്പുറം കലക്ടർ


#VeryImportantNotification

കോവിഡ് 19 രോഗബാധ ഇന്ന് സ്ഥിരീകരിച്ച കണ്ണൂർ ജില്ലയിലെ ഒരു വ്യക്തി കഴിഞ്ഞ മാർച്ച് 5 ന് ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ SG54 സ്പൈസ്ജെറ്റ് ഫ്ലൈറ്റിലെ 
യാത്രക്കാരനാണ്.  

പ്രസ്തുത ഫ്ലൈറ്റിൽ സഞ്ചരിച്ചവരിൽ കോഴിക്കോട് ജില്ലയിലുള്ള ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്

പഞ്ചായത്ത്തല, വാർഡ്തല റാപ്പിഡ് റസ്പ്പോൺസ്  ടീമിന് (RRT ) ഇത് സംബന്ധിച്ച വിവരമുണ്ടെങ്കിൽ ആയത് ഉടൻ തന്നെ ജില്ലാ തല RRTക്ക് കൈമാറേണ്ടതാണ്

 A man from Kannur district who was confirmed to have Covid 19 case today was a passenger on board the # SG54 # Spice Jet flight from Dubai to Calicut International Airport on March 5. Anyone who has traveled in this flight should immediately contact the District Control Room  on 0495 2371002, 2376063 and 2371451.  If the Panchayath or Ward Level Rapid Response Team (RRT) has any information about this, it should be handed over to the district  RRT immediately.

 # Covid19
Previous Post Next Post
3/TECH/col-right