Trending

സംസ്ഥാന സ്ക്കൂൾ കലോൽസവ താരത്തിന് അനുമോദനം

മടവൂർ:സംസ്ഥാന സ്ക്കൂൾ കലോൽസവം  ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയിൽ A ഗ്രേഡ് നേടിയ ( ചക്കാലക്കൽ ഹയർ സെക്കന്ററി സ്ക്കൂൾ ) നാസിഫ നസ്റിന് (D/O ഫൈസൽ പൊന്നങ്ങര) മടവൂർ ടൗൺ ജിസിസി - കെഎംസിസി യുടെ സ്നേഹോപഹാരസമർപ്പണം  പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി നിർവഹിച്ചു. 


പഞ്ചായത്ത്‌ ജിസിസി കെഎംസിസി കോർഡിനേറ്റർ ടി.കെ.അബു മടവൂർ, ടൗൺ ജിസിസി കെഎംസിസി ജനറൽ സെക്രട്ടറി പി.സി.തസ്ലീമലി, ടൗൺ എം.എസ്.എഫ്. പ്രസിഡന്റ് റിയാസ് പുതുക്കുടി, ജനറൽ സെക്രട്ടറി ഷബീറലി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right