Trending

മരണം:ടി.അതൃമാൻ കുട്ടി മുസ്ലിയാർ

മരണം
22-11-2019

ആവിലോറ ടി.അതൃമാൻ കുട്ടി മുസ്ലിയാർ മരണപ്പെട്ടു.



ആവിലോറ എം.എം.എ.യു.പി.സ്കൂൾ റിട്ടയേഡ് അധ്യാപകനാണ് .മുസ്ലിം ലീഗ് - സമസ്ത സംഘടനകളിൽ നിരവധി നേതൃപദവികൾ അലങ്കരിച്ചിട്ടുണ്ട് .ആവിലോറ- വഴിക്കടവ് മഹല്ല് കമ്മറ്റി ജനറൽ സിക്രട്ടറി ,വഴിക്കടവ് നൂറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട് തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു .

ഭാര്യ :സുലൈഖ . മക്കൾ: ഫസൽ ആവിലോറ (കൊടുവള്ളി - പറമ്പത്ത് കാവ് സ്കൂൾ അധ്യാപകൻ ,വാവാട് റെയ്ഞ്ച് മദ്രസ്സ മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സിക്രട്ടറി ,കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ) റൈഹാനത്ത് , റംലത്ത് ,ബുഷ്റ.


മരുമക്കൾ: എം.പി.അബ്ദുറസാഖ് (പുള്ളാവൂർ) ,ടി.അബ്ദു ( വാവാട്), പി.പി. മുഹമ്മദ് ശരീഫ് (റൂബി , കൈവേലിക്കടവ് ), ഷഹനാസ് .

 



Previous Post Next Post
3/TECH/col-right