ഞങ്ങളുടെ ELETTIL ONLINE വാട്സ്ആപ് ഗ്രൂപ്പ് / ഫേസ്ബുക് / വെബ്സൈറ്റ് /ടെലിഗ്രാം  അംഗളോട് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു......നിലവിൽ വാട്സ്ആപിന്റെ ചില നിയമങ്ങൾ കാരണം വാട്സ്ആപ് ഗ്രൂപുകളിൽ വാർത്തകൾ അയക്കാൻ ബുദ്ധിമുട്ടുകൾ വരുന്നു.ദയവായി ഗ്രൂപ് മെമ്പർമാർ എളേറ്റിൽ ഓൺലൈൻ അഡ്മിന്സിന്റെ നമ്പറുകൾ നിങ്ങളുടെ ഫോണിൽ സേവ് ചെയ്ത് വെക്കുക.ബുദ്ധിമുട്ടുകളില്ലാതെ വാർത്തകൾ ലഭിക്കാൻ ടെലിഗ്രാം ആപ് ഇൻസ്റ്റാൾ ചെയ്ത് എളേറ്റിൽ ഓൺലൈൻ ടെലിഗ്രാം ചാനെലിൽ അംഗമാവൂ....

ടെലിഗ്രാം സവിശേഷതകൾ:

ലക്ഷത്തിൽ പരം ആളുകൾക്ക് ഒരേ സമയം ഒരു ചാനലിൽ അംഗമാവാം.

ഫോണിൽ നിന്ന് ആവശ്യം കഴിഞ്ഞ്‌ ഡിലീറ്റ്‌ ചെയ്താലും ഫയലുകൾ ടെലഗ്രാം ക്ലൗഡ്‌ സ്റ്റോറേജിൽ ഉണ്ടാവും. ആവശ്യമുള്ളപ്പോൾ ഡൗൺലോഡ്‌ ചെയ്യാം

ചാനലിൽ ജോയിൻ ചെയ്താൽ ,ജോയിൻ ചെയ്യുന്നതിന് മുന്നേ ഉള്ള വാർത്തകളും അംഗങ്ങൾക് വായിക്കാൻ ഉള്ള സൗകര്യം.

നിങ്ങളുടെ ടെലിഗ്രാം കോൺടാക്ട് നമ്പർ മറ്റൊരാൾക്കു കാണാൻ സാധിക്കില്ല.

മെസ്സേജുകൾ വരുമ്പോൾ വാട്സ്ആപ് പോലെ ഫോൺ ഹാങ്ങ് ആവുന്ന പ്രശ്നങ്ങൾ ഇല്ല.

വാട്സാപ്പിനെ പോലെ ഒന്നിൽ കൂടുതൽ ഗ്രൂപുകളിൽ അംഗമായിപ്പോവുന്ന പ്രശ്നങ്ങളില്ല.നിങ്ങളുടെ ഫോണിൽ ടെലിഗ്രാം ആപ്പ് ഇല്ലെങ്കിൽ ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടെലിഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ...

https://play.google.com/store/apps/details?id=org.telegram.messenger

💢💢💢💢💢

എളേറ്റിൽ പ്രദേശത്തെ സാമൂഹിക, മാധ്യമ കൂട്ടായ്മ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഓൺലൈൻ പോർട്ടൽ ആണ്

www.elettilonline.com  

നമ്മുടെ നാട്ടിലെ  വാർത്തകളും,വർത്തമാനങ്ങളും വിവിധ നാടുകളിൽ പടർന്നു കിടക്കുന്ന നാട്ടുകാരിലേക്കു എത്തിക്കുക, പഠന-തൊഴിലവസരങ്ങളെ വിദ്യാർത്ഥികൾക്കും യുവതയിലേക്കും എത്തിച്ച നൽകുക എന്നതും എളേറ്റിൽ ഓൺലൈൻ ലക്‌ഷ്യം വെക്കുന്നു.

സാമൂഹിക നന്മയിലൂന്നിയ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ താങ്കളെ സ്നേഹ പുരസരം ക്ഷണിക്കുന്നു.

ഞങ്ങളുടെ വെബ്സൈറ്റ്: www.elettilonline.com

ഫേസ്ബുക്: https://www.facebook.com/elettilonline/

ടെലിഗ്രാം ചാനൽ: https://t.me/elettilonlinenews

വാട്സ്ആപ്: https://chat.whatsapp.com/FH5RxSF3SMq44Nbxb2B4uJ


അനാവശ്യ പോസ്റ്റുകൾ ഒഴിവാക്കിന്നതിന്റെ ഭാഗമായി admin post only എന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

സംശയങ്ങൾക്കും,വാർത്തകൾ / കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകാനും  അഡ്മിൻ ടീമുമായി ബന്ധപ്പെടുക:(whatsap/telegram)

+91 9946961182 
+91 9946567894   ( Telegram:https://t.me/ashehar_elettil )
+97150 4945616

 email: elettilonline.com@gmail.com
          : elettilonlinenews@gmail.com 
         

 💢💢💢💢💢💢💢💢

ഗ്രൂപ്പ്‌ മെമ്പേഴ്സിന്റെ ശ്രദ്ധക്ക്

ELETTIL ONLINE പേരിലുള്ള എല്ലാ വട്സപ് ഗ്രൂപ്പുകളിലും ഒരേ വാർത്ത തന്നെ ആണ്  പബ്ലിഷ് ചെയ്യുക.


ന്യൂസിന്റെ കൂടെ വെക്കുന്ന /  വെബ്സൈറ്റിലും ഉള്ള ഗ്രൂപ്പ്‌ ജോയിൻ ലിങ്കിൽ,ഗ്രൂപ്പിൽ ഉള്ള മെംബേർസ് ആരും ക്ലിക്ക് ചെയ്യരുത്....

അത് പുതുതായി ജോയിൻ ചെയ്യേണ്ടവർക് മാത്രം ആണ്...ഒന്നിൽ കൂടുതൽ ഗ്രൂപുകളിൽ അംഗമായവർക് ഒരു ഗ്രൂപ്പ് മാത്രം ഉപയോഗപ്പെട്ടുത്തി മറ്റു ഗ്രൂപുകളിൽ നിന്ന് ലെഫ്റ്റാകാവുന്നതാണ്.

അഡ്മിൻസ് പാനൽ