മരണം:കോരങ്ങാട് വട്ടക്കൊരു ഒ.പി അബൂബക്കർ
മരണം
25-05-2019
താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരു ഒ.പി അബൂബക്കർ (66)
[പമ്പ്] നിര്യാതനായി.
ഭാര്യ:റുക്കിയ. മക്കൾ: അബ്ദുൽ റഷീദ്, ഷംസീർ, റസീന,
മുബഷീർ. മരുമക്കൾ: അബ്ദുൽ സലീം, മുബഷിറ ഷബ്ന, റുഷൈദ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ.
0 Comments