Trending

എളേറ്റിൽ മസ്ജിദുൽ മുജാഹിദീൻ ഉദ്ഘാടനം 2019 ഏപ്രിൽ 15 ന്

എളേറ്റിൽ നെല്ലങ്കണ്ടി റോഡിൽ പുനർ നിർമ്മിച്ച എളേറ്റിൽ മസ്ജിദുൽ മുജാഹിദീൻ ഉദ്ഘാടനം 2019 ഏപ്രിൽ 15 ന്  വൈകും: 4 മണിക്ക് വിസ്ഡം ' ഓർഗ്ഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ നിർവ്വഹിക്കും.

 MKരാഘവൻ MP കാരാട്ട് റസാഖ് MLA എന്നിവർ വിശിഷ്ടാഥിതിക്ക് ആയിരിക്കും കൊമേഴ്സ്യൽ ബിൽഡിംഗ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് NC ഉസൈൻമാസ്റ്റർ നിർവ്വഹിക്കും

Previous Post Next Post
3/TECH/col-right