Trending

പന്നൂർ ഈസ്റ്റ് എ.എം.എൽ.പി. സ്കൂൾ:"നേർകാഴ്ച - 2019"

കൊടുവള്ളി:പന്നൂർ ഈസ്റ്റ് എ.എം.എൽ.പി. സ്കൂളിൽ ശാസ്ത്ര-ഗണിത, സാമൂഹിക ശാസ്ത്ര പ്രവർത്തി പരിചയ മേള "നേർകാഴ്ച - 2019" ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.


കൊടുവള്ളി എ.ഇ.ഒ. മുരളി കൃഷ്ണൻ,കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ യു.പി.നഫീസ എന്നിവർ മുഖ്യാതിഥികളായിരുന്നു 
 

റംല ടീച്ചർ, അസ്സയിൻ, കെ.ഒ.മജീദ് മാസ്റ്റർ, ഷംസുദ്ധീൻ.എം.പി, രാജലക്ഷ്മണൻ, ഖയ്യൂം മാസ്റ്റർ, ഷുക്കൂർ മാസ്റ്റർ, വാസന്തി ടീച്ചർ എന്നിവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right