മരണം.
08-01-2019
ഇയ്യാട്: വടക്കേച്ചാലിൽ രാധാകൃഷ്ണൻ നായരുടെ മകൻ രജ്ഞിത്ത് (33) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
തൃശൂരിൽ പവ്വർ ടെക്നോ സോ ലൂഷൻസ് എന്ന സ്ഥാപന ഉടമയായിരുന്നു.
അമ്മ:രാജശ്രീ. ഭാര്യ:അഭിന (ഏജീസ് ഓഫീസ് തൃശൂർ) മക്കൾ:ലക്ഷ്മി ,ലക്ഷ്മൺ. സഹോദരങ്ങൾ:രാധികാ സുഭാഷ് ,രാഹുൽ.