Trending

2019ലെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 മുതല്‍ 27 വരെ; പരീക്ഷാ സമയത്തില്‍ മാറ്റമുണ്ടായേക്കും



തിരുവനന്തപുരം: 2019ലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച്‌ 13 മുതല്‍ 27 വരെയാണ് പരീക്ഷ. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. 

ഇതുവരെ എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചയ്ക്കായിരുന്നു. എന്നാല്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രൊജക്‌ട് മോണിറ്ററിങ് കമ്മിറ്റി എസ്‌എസ്‌എല്‍സി പരീക്ഷ രാവിലെ നടത്താനുള്ള നിര്‍ദേശം സര്‍ക്കാരിന് മുന്‍പാകെ വെച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ തീരരുമാനം എടുത്തതിന് ശേഷമെ പരീക്ഷാ സമയം പ്രസിദ്ധീകരിക്കുകയുള്ളു
Previous Post Next Post
3/TECH/col-right