സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 25 October 2018

സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

പൂനൂർ: എ എം എൽ പി സ്കൂൾ തേക്കുംതോട്ടം  സ്പോർട്സ് മീറ്റ് പള്ളിപ്പുറം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി.പള്ളിപ്പുറം GMUP സ്കൂൾ പ്രധാന അധ്യാപകൻ എബ്രഹാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷാഫി സകരിയ ,വൈസ് പ്രസിഡന്റ് ഫസലുറഹ്മാൻ,എക്‌സിക്യൂട്ടീവ് മെമ്പർ മരക്കാർ കുട്ടി,ഇക്ബാൽ പൂക്കോട്  എന്നിവർ സംബന്ധിച്ചു.ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature