Trending

"അക്ഷരദീപം":സ്കൂൾ വായനശാലക്ക് പുസ്തകങ്ങൾ നൽകി

 എളേറ്റിൽ: എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്യൂനിറ്റിന്റെ
 "അക്ഷരദീപം" പദ്ധതിയുടെ ഭാഗമായി ചളിക്കോട് 
എൽ.പി സ്കൂൾ വായനശാലക്ക് പുസ്തകങ്ങൾ നൽകി. 



















സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ 300 പുസ്തക
ങ്ങൾ എൻ.എസ്.എസ് വളണ്ടിയേഴ്സ് സ്കൂൾ 
വിദ്യാർഥികൾക്ക് കൈമാറി. പ്രധാനാധ്യാപിക 
സഫിയ അധ്യക്ഷയായി.

പഞ്ചായത്ത് പ്രസിഡന്റ് എൻ.സിഉസ്സയിൻ മാസ്റ്റർ,
എൻ.എസ്.എസപ്രോഗ്രാംഓഫിസർ 
കെ.എം സുബൈർ, മുജീബ് ചളിക്കോട്, 
സി. സുബൈർ, എം.പിഉസ്സയിൻ, കെ.ടി വിനോദ്,
ഷമീൽമാസ്റ്റർ, സുഹാന സംബന്ധിച്ചു.


Previous Post Next Post
3/TECH/col-right