Trending

കളഞ്ഞു കിട്ടിയ രേഖകൾ ഉടമക്ക് കൈമാറി വിദ്യാർത്ഥികൾ മാതൃകയായി

പൂനൂർ: പൂനൂർ GHSS വിദ്യാർത്ഥികൾ വഴിയിൽ നിന്നു കളഞ്ഞുകിട്ടിയ റേഷൻ കാർഡ്, ആധാർ, മറ്റു രേഖകൾ ഉടമയെ തിരഞ്ഞുപിടിച്ച് വീട്ടിലെത്തി കൈമാറി.
 

പുനൂർ മങ്ങാട് അബ്ദുൽ ഖാദർ ഹാജിയുടെയും കുടുംബത്തിന്റെയും നഷ്ടപ്പെട്ട രേഖകളാണ് NSS വളണ്ടിയർ ക്യാപ്റ്റൻ കുടിയായ അനന്തു എം.എസ്, വളണ്ടിയർ ഭുവനേഷ് എന്നിവർ ചേർന്ന് വീട്ടിലെത്തിച്ചത്.

പ്രിൻസിപ്പൾ, അധ്യാപകർ തുടങ്ങിയവർ കുട്ടികളെ അഭിനന്ദിച്ചു.

Previous Post Next Post
3/TECH/col-right