മരണം 
05-10-2018


കൊടുവള്ളി:പൂങ്കുന്നത്ത് മൊയ്തിൻ ഹാജിയുടെ (വയറിംഗ്) ഭാര്യ ഫാത്തിമ ഹജുമ്മ (80)  മരണപ്പെട്ടു .മയ്യിത്ത് നിസ്കാരം ഇന്ന് (05-10-2018) രാവിലെ 11 മണിക്ക് കൊടുവള്ളി ജുമുഅത്ത് (കാട്ടിൽ) പള്ളിയിൽ.