Trending

റോഡരികില്‍ കാര്‍ അനാഥമായി കിടക്കുന്ന നിലയില്‍

പൂനൂർ: കാന്തപുരം കോട്ടമല  അമ്പലത്തിനടുത്ത് രണ്ടു ദിവസമായി അനാഥമായി കിടക്കുന്ന നിലയില്‍ കാര്‍ കാണപ്പെടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. 

 
KL-13-S-4182 കറുത്ത വാഗണർ കാറാണ് 2 ദിവസമായിട്ടും ഉടമസ്ഥന്‍ എത്താതെ കിടക്കുന്നത്.കാറിന്‍റെ പിന്‍ഡോറിലുള്ള ഗ്ലാസും തുറന്നിട്ട നിലയിലാണ്.
Previous Post Next Post
3/TECH/col-right