ബൈത്തുറഹ്മ:കട്ടിലവെക്കൽ കർമ്മം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 1 October 2018

ബൈത്തുറഹ്മ:കട്ടിലവെക്കൽ കർമ്മം

പന്നിക്കോട്ടൂർ:നരിക്കുനി പഞ്ചായത്ത്  പന്നിക്കോട്ടൂർ രണ്ടാം വാർഡ് മുസ് ലിം ലീഗ് കമ്മറ്റി നിർമ്മിച്ച് നല്കുന്ന ബൈത്തുറഹ്മയുടെ കട്ടിലവെക്കൽ കർമ്മം മുൻ MLA VM. ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു.വി. ഇല്യാസ് ,പി.സി. മുഹമ്മദ് ഹാജി,സി.കെ.സലിം,സുലൈമാൻ,മണ്ണങ്ങര അബ്ദു റഹിമാൻ,പി.സി.ആലി ഹാജി,കെ.കെ.അബ്ദുറഹിമാൻ  ,എൻ.കെ. മുഹമ്മദ് മുസ്ല്യാർ,പി.ടി.കെ.മരക്കാർ ഹാജി,എൻ.പി. മൊയതിൻ കുഞ്ഞി, ബി.സി. മുഹമ്മദ്,പി.ടി.അഷ്റഫ്,പി.സി.ഷംസസീർ, കെ. പി. മജിദ്, എം.പി.സി. ഷുക്കൂർ, ബി.സി. ഷാഫി,ബി.സി. സ ലിം,ടി. പി. ദാമോധരൻ,സജ്ന,സിറാജ്,കെ. കെ. മൈമൂന,ജസീല മജീദ്,വാർഡ് മെമ്പർ നിഷാ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

Nature