വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനവും,ആരോഗ്യ ബോധവത്ക്കരണ ക്ലാസും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 September 2018

വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനവും,ആരോഗ്യ ബോധവത്ക്കരണ ക്ലാസും

പന്നിക്കോട്ടൂർ : പന്നിക്കോട്ടൂർ ജി എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനവും, നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ ബോധവത്ക്കരണ ക്ലാസും  ഇന്ന് (13-09-18) ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ നടക്കും. 


കൊടുവള്ളി ഉപജില്ലാ അസി.കൺവീനർ ഫസൽ  ഉദ് ഘാടനം നിർവ്വഹിക്കും.തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം നടക്കുന്നതാണ്. എല്ലാ രക്ഷിതാക്കളും നിർബന്ധമായും എത്തിച്ചേരേണ്ടതാണ്.

No comments:

Post a Comment

Post Bottom Ad

Nature