Trending

മരണം:ഈറ്റഞ്ചേരി സെയ്ത് 78

മരണം
24-09-2018

പാലങ്ങാട്:ഈറ്റഞ്ചേരി സെയ്ത് (78)നിര്യാതനായി.മയ്യിത്ത് നിസ്കാരം നാളെ (25-09-2018)രാവിലെ 10 മണി പാലങ്ങാട് ജുമാ മസ്ജിദിൽ.


ഭാര്യ:പരേതയായ കടന്നലോട്ട് നഫീസ.മക്കൾ:സലീന, സൗദ, നൗഷാദ്, റഹ്മത്ത്ബീവി. മരുക്കൾ:സത്താർ കാരപ്പമ്പിൽ, മുഹമ്മദ് വള്ളിയോത്ത്, സുഹറ കന്നൂട്ടിപ്പാറ, മുഹമ്മദ് റാഫി കുണ്ടായി.

Rep: +919496915631

Previous Post Next Post
3/TECH/col-right