പൂനൂർ: സാന്ത്വന വഴിയിൽ വേറിട്ട പ്രവർത്തനവുമായി SYS വടക്കേ നെരോത്ത് യൂണിറ്റ്. വയനാട് പൊഴുതനയിൽ ഉരുൾ പൊട്ടലിൽ കുടിവെള്ളം നഷ്ടപ്പെട്ട ആയിരത്തോളം വരുന്ന കുടുംബങ്ങൾക്ക് വടക്കേ നെരോത്ത് യൂണിറ്റ് SYS കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്ന പ്രവർത്തി ഉൽഘാടനം മജീദ് കക്കാട് നിർവഹിച്ചു .അബ്ദുൽ ലത്തീഫ് സഅദി ദുആ നടത്തി, ജി. അബൂബക്കർ, ശറഫുദ്ധീൻ, മുഹമ്മദ് സഖാഫി, അഷ്‌റഫ് സഖാഫി, ഉമറലി, തുടങ്ങി നിരവധി നേതാക്കൾ സംബന്ധിച്ചു.
വൈകിട്ട് 6:30നു നടന്ന കുടി വെള്ള വിതരണ ഉൽഘാടനം വി. എം. റഷീദ് സഖാഫി യുടെ അധ്യക്ഷതയിൽ കൽപ്പറ്റ MLA ശ്രീ:C ശശീന്ദ്രൻ നിർവഹിച്ചു. ഹുമൈദ് മങ്ങാട് പദ്ധതി വിശദീകരിച്ചു. ബഷീർ സഅദി,ഉബൈദ് ആറാം മൈൽ, ഹുനൈസ് ,ഉമർ പൊഴുതന,നൗഫൽ സഅദി, മഹ്ബൂബലി, സഹൽ,മജീദ് സഖാഫി, ഹാരിസ്,റസാഖ് മുസ്‌ലിയാർ തുടങ്ങി മത രാഷ്ട്രീയ, സാമൂഹിക നേതാക്കളും, സാന്ത്വനം വളണ്ടിയർ മാരും സംബന്ധിച്ചു.

Tags:
POONOOR