നിങ്ങളുടെ വാഹനങ്ങൾ ഉപയോഗിച്ച്
ചെയ്യാനാവുന്ന ഏറ്റവും മഹത്തായ
സേവനത്തിനുള്ള സമയമാണിത്.
വയനാട്ടിലെ ഉൾപ്രദേശങ്ങളിൽ
കുടുങ്ങിപ്പോയവർക്കും ഉൾഗ്രാമങ്ങളിലെ
ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യസാധനങ്ങൾ
എത്തിക്കാൻ ഇത്തരം വാഹനങ്ങൾ കൂടിയേ തീരൂ.
എന്നാലവ ആവശ്യത്തിന് ലഭ്യമല്ല.
കേരളമൊട്ടാകെ നടക്കുന്ന രക്ഷാപ്രവർത്തങ്ങളിൽ
ദയവായി പങ്കാളികളാവൂ.
കംപാഷനേറ്റ് കോഴിക്കോട് ടീം വയനാട്ടിലേക്ക്
ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ
ആവശ്യപ്പെടുന്നുണ്ട്.
കോഴിക്കോട് നിന്ന് വലിയ വാഹനങ്ങളിൽ
വയനാട്ടിലേക്ക് എത്തിക്കുന്ന സാധനങ്ങൾ
അവിടെ നിന്ന് ഗ്രാമങ്ങളിലെത്തിക്കാനാണ്.
ഇത്തരത്തിലുള്ള ഒരേയൊരു വാഹനമേ ഇപ്പോൾ
കിട്ടിയിട്ടുള്ളു. സന്മനസ്സുള്ളവർ കലക്ട്രേറ്റുമായി
ബന്ധപ്പെടുക.
മറ്റു ജില്ലകളിലുള്ള വാഹന ഉടമകളും
അതാതിടങ്ങളിൽ ഇതുപോലെ രംഗത്തിറങ്ങിയാൽ
ദുരിതാശ്വാസ രംഗത്തെ മഹത്തായ പുതിയ
ചരിത്രമാകും അത്.
ചെയ്യാനാവുന്ന ഏറ്റവും മഹത്തായ
സേവനത്തിനുള്ള സമയമാണിത്.
വയനാട്ടിലെ ഉൾപ്രദേശങ്ങളിൽ
കുടുങ്ങിപ്പോയവർക്കും ഉൾഗ്രാമങ്ങളിലെ
ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യസാധനങ്ങൾ
എത്തിക്കാൻ ഇത്തരം വാഹനങ്ങൾ കൂടിയേ തീരൂ.
എന്നാലവ ആവശ്യത്തിന് ലഭ്യമല്ല.
കേരളമൊട്ടാകെ നടക്കുന്ന രക്ഷാപ്രവർത്തങ്ങളിൽ
ദയവായി പങ്കാളികളാവൂ.
കംപാഷനേറ്റ് കോഴിക്കോട് ടീം വയനാട്ടിലേക്ക്
ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ
ആവശ്യപ്പെടുന്നുണ്ട്.
കോഴിക്കോട് നിന്ന് വലിയ വാഹനങ്ങളിൽ
വയനാട്ടിലേക്ക് എത്തിക്കുന്ന സാധനങ്ങൾ
അവിടെ നിന്ന് ഗ്രാമങ്ങളിലെത്തിക്കാനാണ്.
ഇത്തരത്തിലുള്ള ഒരേയൊരു വാഹനമേ ഇപ്പോൾ
കിട്ടിയിട്ടുള്ളു. സന്മനസ്സുള്ളവർ കലക്ട്രേറ്റുമായി
ബന്ധപ്പെടുക.
മറ്റു ജില്ലകളിലുള്ള വാഹന ഉടമകളും
അതാതിടങ്ങളിൽ ഇതുപോലെ രംഗത്തിറങ്ങിയാൽ
ദുരിതാശ്വാസ രംഗത്തെ മഹത്തായ പുതിയ
ചരിത്രമാകും അത്.
Tags:
KERALA