Trending

വയനാടിന് വേണം:നമ്മുടെ കൈത്താങ്ങ്

പ്രകൃതി ക്ഷോഭത്താൽ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്   നമ്മുടെ കൈത്താങ്ങ് അത്യാവശ്യമായി വന്നിരിക്കുന്നു . ദയവായി സഹകരിക്കുക.


127 ക്യാമ്പുകളിലായി 10000 ത്തിൽ പരം ആളുകൾ ഉണ്ട് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനായി ഭക്ഷണം, വസ്ത്രം, മരുന്നുകൾ, നോട്ടുബുക്കുകൾ, ബ്ലാങ്കറ്റുകൾ തുടങ്ങിയ സഹായ സഹകരണങ്ങൾ നല്കുവാൻ അഭ്യർത്ഥിക്കുന്നു.





DETAILS :
Address to which relief materials are to be sent :
District Collector, Collectorate, Kalpetta, Wayanad 673122, Kerala
Phone: 04936-204151, 9745166864, 9746239313
Previous Post Next Post
3/TECH/col-right