HomeKOZHIKODE കിണർ താഴ്ന്നു. കൊടുവള്ളി:പാലക്കുറ്റി നടുച്ചോലയിൽ അബ്ദുറഹിമാന്റെ വീട്ടു മുറ്റത്തെ കിണർ ആൾമറയടക്കം ഇന്ന് 29-8-2018 ബുധൻ രാവിലെ 7 മണിക്ക് ഭൂമിയിലേക്ക് താഴ്ന്ന് പോയി. Tags: KOZHIKODE Facebook Twitter