ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയരുന്നു; വെള്ളം തുറന്നുവിടേണ്ടി വന്നേക്കും; മുന്‍കരുതലുകള്‍ വിലയിരുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നു. ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി ഡാം തുറന്നേക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. രാത്രി സമയത്ത് ഡാം തുറക്കില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ ചുമതല റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Tags:
KERALA