Trending

സെറ്റ് 25ന് : അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം


സെറ്റ് പരീക്ഷ ഫെബ്രുവരി 25ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.


സെറ്റ് പരീക്ഷ എഴുതാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ക്ക്  ഹാള്‍ടിക്കറ്റുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം 
 ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാത്ത പരീക്ഷാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫോണ്‍  : 0471 2560311, 312, 313

 
Previous Post Next Post
3/TECH/col-right