Trending

കൊടുവള്ളി പ്രസ് ക്ലബ്ബ്: സിൽവർ ജൂബിലി സുവനീർ കവർ പ്രകാശനം.

കൊടുവള്ളി: കൊടുവള്ളി പ്രസ് ക്ലബ്ബ്സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ 'തിരുത്ത്' കവർ പ്രകാശനം ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. 

പി.കെ. ഫിറോസ് എം.എൽ.എ , സ്വാഗത സംഘം വർക്കിംങ് ചെയർമാൻ കെ.കെ.എ ജബ്ബാർ, ജനറൽ കൺവീനർ അഷ്റഫ് വാവാട്, പ്രസ് ക്ലബ്ബ് സെക്രട്ടറി എൻ.പി.എ. മുനീർ , ജോയിൻറ് സെക്രട്ടറി
കെ.ടി.റഹൂഫ്, കെ.കെ. ശൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right