HomeOBITUARY മരണം:പാറക്കമ്പലത്ത് ചന്ദ്രമതി എളേറ്റിൽ: പാറക്കമ്പലത്ത് പരേതനായ കോമപ്പൻ നായരുടെ ഭാര്യ ചന്ദ്രമതി (81) നിര്യാതയായി. മക്കൾ: പി. സുധാകരൻ (ലൈബ്രറി കൗൺസിൽ, താമരശ്ശേരി താലൂക്ക് പ്രസിഡണ്ട്), പ്രമോദിനി. മരുമക്കൾ: മോഹനൻ എം പി, രേഖ. ഇ.സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. Tags: OBITUARY Facebook Twitter