എളേറ്റിൽ: കത്തറമ്മൽ പൂളരിക്കുന്നതിൽ മുഹമ്മദ് മുസ്ല്യാർ (82) നിര്യാതനായി. ദീർഘ കാലം കത്തറമ്മൽ മദ്രസ അധ്യാപകനായിരുന്നു.
ഭാര്യ: സൈനബ. മക്കൾ: അബ്ദുസ്സലാം ദാരിമി,റാബിയ, പരേതയായ ഫാതിമത് സുഹ്റ. മരുമക്കൾ: അബൂബക്കർ മുസ്ല്യാർ പന്നിക്കോട്ടൂർ, സുഫ് യാൻ (കൊട്ടാരക്കോത്ത്), ഹബീബ.
മയ്യത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 9മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY