കൊടുവള്ളി:ആവിലോറ പാറക്കുണ്ടത്തിൽ പരേതനായ ഇമ്പിച്ചി മമ്മി ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (96) മരണപ്പെട്ടു.
മക്കൾ:അബൂബക്കർ കുട്ടി ഗുരുക്കൾ , മുഹമ്മദ് മാസ്റ്റർ, ഫാത്വിമ, ഇബ്രാഹീം, അബ്ദുറഹ്മാൻ കുട്ടി മുസ്ല്യാർ,പരേതനായ ആലി മാസ്റ്റർ. മരുമകൻ:പരേതനായ ആലി കാരുകുളങ്ങര.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വഴിക്കടവ് ജുമാ മസ്ജിദിൽ
Tags:
OBITUARY