പൂനൂർ:പരേതനായ വട്ടികുന്നുമ്മൽ അബൂബക്കർ ഹാജിയുടെ ഭാര്യ
കുറുപ്പച്ചൻ കണ്ടി ആയിഷ (74)
നിര്യാതയായി.
മക്കൾ:സലിം എം ( അസിസ്റ്റന്റ് എഞ്ചിനീയർ PWD എൻ എച്ച് കൊടുവള്ളി), സുബൈർ മാസ്റ്റർ
(മർകസ് ഹയർ സെക്കന്ററി കാരന്തൂർ), ഷക്കീല,സകീന. മരുമക്കൾ: അബ്ദുസ്സമദ് ഹാജി കാഞ്ഞിരമുക്ക്, ശംസുദ്ധീൻ കൂടത്തായി, സുമി (CMMHS,തലക്കടത്തൂർ ),റഹീന.
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകിട്ട് 3.30
ന് ഒതയോത് ജുമാ മസ്ജിദിലും, 4ന് പൂനൂർ മഹല്ല് ജുമാ മസ്ജിദിലും (അവേലം).
Tags:
OBITUARY