Trending

മരണം:ഉമ്മയ്യ (70)

എളേറ്റിൽ:തറോൽ കണിയാക്കൽ പരേതനായ ചേരിയങ്ങൽ അബ്ദുല്ലയുടെ ഭാര്യ ഉമ്മയ്യ (70) നിര്യാതയായി. 

മക്കൾ: അമാനത്ത് റഷീദ് ഒടുങ്ങാക്കാട്, അഹമ്മദ് കബീർ (A to Z), സൗദ, റംല. മരുമക്കൾ :കണിയാറക്കൽ അബ്ദുറഹിമാൻ, ജമാൽ ചേരിയങ്ങൽ,സാബിറ കാരക്കുന്ന്,
ഷംന കുന്ദമംഗലം.

മയ്യിത്ത് നിസ്കാരം രാവിലെ 8. 30ന് തറോൽ ജുമാ മസ്ജിദിലും, 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right